
തൃശൂരിലും തെരുവുനായ ആക്രമണങ്ങള്‍; മുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന വീട്ടമ്മയെ കടിച്ചു
മുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന വീട്ടമ്മയെയും ബൈക്ക് ഓടിച്ചിരുന്ന യുവാവിനെയും തെരുവുനായ ആക്രമിച്ചു

തൃശൂര്‍: തൃശൂരിലും തെരുവുനായ ആക്രമണങ്ങള്‍. മുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന വീട്ടമ്മയെയും ബൈക്ക് ഓടിച്ചിരുന്ന യുവാവിനെയും തെരുവുനായ ആക്രമിച്ചു.
പെരുമ്പിലാവിലാണ് വീട്ടമ്മയെ തെരുവുനായ കടിച്ചത്. പൂത്തംകുളം കുണ്ടുപറമ്പില്‍ മണികണ്ഠന്റെ ഭാര്യ നീനയ്ക്കാണ് കയ്യില്‍ കടിയേറ്റത്. ചിറ്റാട്ടുകര നടുപന്തിയിലാണ് ബൈക്ക് ഓടിച്ചിരുന്ന യുവാവിന് നേരെ തെരുവുനായ ആക്രമണം ഉണ്ടായത്. കടവല്ലൂര്‍ സ്വദേശി ആഷിക്കിനാണ് നായയുടെ കടിയേറ്റത്.
പാലക്കാട്ടും സമാനമായ സംഭവം നടന്നു. നഗരപരിധിയില്‍ യുവതിക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മണലാഞ്ചേരി സ്വദേശിനി സുല്‍ത്താനയാണ് തെരുവുനായ ആക്രമണം നേരിട്ടത്. സുല്‍ത്താനയുടെ കൈയ്ക്കും കാലിനും മുഖത്തും പരിക്കേറ്റു.
ജോലി കഴിഞ്ഞ് മടങ്ങവേ, വീടിന് സമീപത്തുവച്ചായിരുന്നു നായ ആക്രമിച്ചത്.രാവിലെ മേപ്പറമ്പില്‍ എട്ട് വയസുകാരിയെ ഉള്‍പ്പെടെ ആക്രമിച്ച നായയാണ് സുല്‍ത്താനയെയും ആക്രമിച്ചത് എന്ന് സംശയിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

Related News


ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
