
മാളയില്‍ മിന്നല്‍ ചുഴലി; ഓടുകളും ഷീറ്റുകളും പറന്നു, മരങ്ങള്‍ കടപുഴകി - വിഡിയോ
അന്നമന്നടയില്‍ പുലര്‍ച്ചെയുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം
തൃശൂര്‍: മാളയ്ക്കടുത്ത് അന്നമന്നടയില്‍ പുലര്‍ച്ചെയുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. ചാലക്കുടി പുഴയോരത്തോടു ചേര്‍ന്നു കിടക്കുന്ന പാലിശേരി, എരയാംകുടി പ്രദേശങ്ങളിലാണ് ശക്തിയായ കാറ്റടിച്ചത്.
മാളയിലàµâ à´à´¨àµà´¨àµ à´ªàµà´²à´°àµâà´àµà´àµ à´µàµà´¶à´¿à´¯ മിനàµà´¨à´²àµâ à´àµà´´à´²à´¿à´¯à´¿à´²àµâ à´µàµà´¯à´¾à´ªà´ നാശà´#KeralaRains pic.twitter.com/mRvtdOtFpa
â Samakalika Malayalam (@samakalikam) August 10, 2022
ബുധനാഴ്ച പുലര്‍െച്ച 5.30 ഓടെയാണ് മിന്നല്‍ ചുഴലി വീശിയത്. ജാതി, വാഴ തുടങ്ങിയ കൃഷി വ്യാപകമായി നശിച്ചു. വീടുകളുടെ ഓടുകളും ഷീറ്റുകളും പറന്നു പോയി.
മാളയിലàµâ à´à´¨àµà´¨àµ à´ªàµà´²à´°àµâà´àµà´àµ à´µàµà´¶à´¿à´¯ മിനàµà´¨à´²àµâ à´àµà´´à´²à´¿à´¯à´¿à´²àµâ à´µàµà´¯à´¾à´ªà´ നാശà´#KeralaRains pic.twitter.com/VfU1plaw4j
â Samakalika Malayalam (@samakalikam) August 10, 2022
ഒടിഞ്ഞ് വീണ മരങ്ങളും മറ്റും നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ മുറിച്ച് മാറ്റി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



