
സുനിത വില്യംസും സംഘവും ഭൂമിയില്‍ പറന്നിറങ്ങി, ആഘോഷത്തിൽ ഇന്ത്യയും; ഇന്നത്തെ 5 പ്രധാന വാർത്തകൾ
ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

Last Updated :19 March 2025, 8:29 am IST
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
2ഇന്ത്യയിലും ആഹ്ലാദം

സുനിത വില്യംസിന്റെ മടങ്ങിവരവില്‍ ഇന്ത്യയിലും ആഘോഷം
3'പൂസായി മലയാളി'

ബിയര്‍ കുടിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
4കുതിച്ചുയർന്ന് കൈക്കൂലി കേസുകൾ

കുതിച്ചുയർന്ന് കൈക്കൂലി കേസുകൾ
പ്രതീകാത്മക ചിത്രം
5'സ്നേഹം നഷ്ടമാകുമോയെന്ന് ഭയം'

നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





