
മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?; സിദ്ദിഖിന്റെ ജാമ്യം തുടരും; ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
കെഎസ്ആര്‍ടിസി ബസില്‍ സച്ചിന് ദേവ് എംഎല്‍എ അതിക്രമിച്ചു കയറിയിട്ടില്ലെന്നും ഡ്രൈവര്‍ യദുവിനെ മേയര്‍ ആര്യാ രാജേന്ദ്രന് അസഭ്യം പറഞ്ഞിട്ടില്ലെന്നും പൊലീസ്

സച്ചിന് ദേവ്- ആര്യാ രാജേന്ദ്രന്ഫെയ്സ്ബുക്ക്
Edited by :Sujith
Last Updated :22 ഒക്ടോബർ 2024, 8:48 pm IST
1ബോംബ് ഭീഷണിയില്‍ വലഞ്ഞ് വിമാനക്കമ്പനികള്‍; ഇന്ന് മാത്രം ലഭിച്ചത് 34 ഭീഷണി സന്ദേശങ്ങള്‍; താളം തെറ്റി സര്‍വീസ്

ബോംബ് ഭീഷണിയില്‍ വലഞ്ഞ് വിമാനക്കമ്പനികള്‍
പ്രതീകാത്മക ചിത്രം
2രണ്ടാഴ്ചത്തേക്കു കൂടി സിദ്ദിഖിനെ അറസ്റ്റ് ചെയ്യരുത്, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു നീട്ടി

സിദ്ദിഖ്
ഫെയ്സ്ബുക്ക്
3മദ്രസുകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?; മറ്റുമതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോ?; മതപഠനം പാടില്ലേ?; ചോദ്യങ്ങളുമായി സുപ്രീം കോടതി

സുപ്രീം കോടതി
ഫയല്‍
4സച്ചിന് ദേവ് എംഎല്‍എ കെഎസ്ആര്‍ടിസി ബസില്‍ അതിക്രമിച്ച് കയറിയിട്ടില്ല; മേയര്‍ ആര്യാ രാജേന്ദ്രന് അസഭ്യം പറഞ്ഞിട്ടില്ല; പൊലീസ് റിപ്പോര്‍ട്ട്

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന് ഡ്രൈവറോട് സംസാരിക്കുന്നതിന്റെ ദൃശ്യം
ഫയല്‍ ചിത്രം
5യോഗത്തിന് മുമ്പ് ദിവ്യ ഫോണില്‍ വിളിച്ചിരുന്നു, എഡിഎമ്മിന്റെ മരണത്തിനു ശേഷം സംസാരിച്ചിട്ടില്ല: കലക്ടര്‍

കലക്ടർ അരുൺ കെ വിജയൻ മാധ്യമങ്ങളോട് സംസാരിക്കുന്നു
ടി വി ദൃശ്യം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


ചെങ്കോട്ട കാർ ബോംബ് സ്ഫോടനം: ആദ്യ ലക്ഷ്യം ലാൽ മന്ദിർ; ബോംബ് നിർമ്മാണത്തിന് മൂത്രത്തിൽ നിന്ന് യൂറിയ വേർതിരിച്ചു

കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; ബിജെപിക്ക് ലഭിച്ചത് 1473 കോടി രൂപ
