
ഭാരതത്തിന്റെ അടിസ്ഥാനം സനാതന ധര്‍മമെന്ന് ഗവര്‍ണര്‍; ആചാര്യരത്നം പുരസ്കാരം തരണനെല്ലൂര്‍ പത്മനാഭന് നമ്പൂതിരിപ്പാടിന് സമ്മാനിച്ചു
സനാതനധര്‍മമാണ് ഭാരതത്തിന്റെ അടിസ്ഥാനമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

തൃശൂര്‍: തെക്കേമഠം ആചാര്യരത്നം പുരസ്കാരം തരണനെല്ലൂര്‍ പത്മനാഭന് നമ്പൂതിരിപ്പാടിനു ഗവര്‍ണ്ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍ സമ്മാനിച്ചു. സനാതനധര്‍മമാണ് ഭാരതത്തിന്റെ അടിസ്ഥാനമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങില്‍ തെക്കേമഠം മാനേജര്‍ വടക്കു മ്പാട് നാരായണന് അധ്യക്ഷത വഹിച്ചു.
നടുവില്‍മഠം ഇളമുറ സ്വാമി യാര് പാര്‍ഥസാരഥി ഭാരതി , കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.രവീന്ദ്രന്, കൗണ് സിലര് പൂര്‍ണിമ സുരേഷ്, നടുവം ഹരിനമ്പൂതിരി, മോഹന്വെങ്കിടകൃഷ്ണന്, കുന്നം വിജയന്, വടക്കുമ്പാട് പശുപതി നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. ചാതുര്‍മാസ്യ വ്രതമനുഷ്ഠിക്കുന്ന മൂപ്പില്‍ സ്വാമിയാര് വാസു ദേവാനന്ദ ബ്രഹ്മാനന്ദ ഭൂതിയെ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. സ്വാമിയാര് ഉപഹാരം നല്കി.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Governor Rajendra Arlekar says Sanatana Dharma is the foundation of India, Tharananellur Padmanabhan Namboodiripad to receive Acharya Ratna Award
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



