90 കാരനായ അച്ഛനെ വീട്ടിലെ മുറിയിൽ ദിവസങ്ങളോളം പൂട്ടിയിട്ടു; മക്കളുടെ കണ്ണില്ലാത്ത ക്രൂരത; പരാതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST

News Now

പാലക്കാട്: 90 വയസുള്ള പിതാവിനെ മക്കൾ ദിവസങ്ങളോളം വീട്ടിലെ മുറിയിൽ പൂട്ടിയിട്ടതായി പരാതി. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. പടിഞ്ഞാറേത്തറയിൽ പൊന്നു ചെട്ട്യാരാണ് ​ദുരിതമനുഭവിച്ചത്. വൃദ്ധനെ പൊലീസ് എത്തി മോചിപ്പിച്ചു. 

സ്വത്ത് എഴുതി വാങ്ങിയ ശേഷം മക്കൾ സംരക്ഷണം നൽകിയില്ലെന്ന് പരിസരവാസികൾ പറയുന്നു. മണ്ണാർക്കാട് ന​ഗരസഭാ ചെയർമാൻ സി മുഹമ്മദ് ബഷീറും പൊലീസും ചേർന്നാണ് പൊന്നു ചെട്ട്യാരെ മോചിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates