കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മരിച്ച യുവതി/ ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 9:18 am IST

News Now

തൊടുപുഴ: ഇടുക്കി കാഞ്ചിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ വത്സമ്മയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത് കട്ടിലിനടയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. 

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ ബിജേഷിനെ കാണാനില്ല. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന  നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates