കൊല്ലത്ത് മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതീകാത്മക ചിത്രം
Last Updated :22 January 2024, 7:51 pm IST

കൊല്ലം: കൊല്ലത്ത് ചുറ്റിക കൊണ്ട് മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. മങ്ങാട് തവിട്ടുമുക്ക് ഇന്ദ്രശിലയില്‍ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഇവരുടെ കടയിൽ വച്ചാണ് കൊലപാതകം നടന്നത്. കേസുമായി ബന്ധപ്പെട്ട് കടയിലെ ജീവനക്കാരിയും കസ്റ്റഡിയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now