
കുടുംബ വഴക്ക് : യുവതിയെ വെടിവെച്ചു കൊന്നു; ഭർത്താവ് തൂങ്ങിമരിച്ചു
തലയ്ക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണ മുറിയിൽ തന്നെ മരിച്ചു വീണു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST
കാസർകോട് : യുവതിയെ ഭർത്താവ് വെടിവെച്ചു കൊന്നു. കാസർകോട് കാനത്തൂരിലാണ് സംഭവം. 36 കാരിയായ ബേബി ആണ് മരിച്ചത്. തലയ്ക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണ മുറിയിൽ തന്നെ മരിച്ചു വീണു.
കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. വഴക്കിനെ തുടര്‍ന്ന് വെടിയൊച്ച കേട്ടതോടെ അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഭർത്താവ് വിജയനെ പിന്നാലെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!


