രാത്രി കുളിക്കാന്‍ പോയി, ചെന്നുപെട്ടത് കാട്ടാനയുടെ മുന്നില്‍ ; യുവാവിന് ദാരുണാന്ത്യം

രാത്രി കുളിക്കാന്‍ പോയപ്പോഴാണ് ആനയുടെ മുന്നില്‍ ചെന്നുപെട്ടത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST
Edited by :migrator

പാലക്കാട് : കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. അട്ടപ്പാടി വണ്ണന്തറയില്‍ സെല്‍വരാജന്‍ (30) ആണ് മരിച്ചത്. രാത്രി കുളിക്കാന്‍ പോയപ്പോഴാണ് ആനയുടെ മുന്നില്‍ ചെന്നുപെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now