
ഫോണ്‍ വിളിച്ച് പാളം മുറിച്ചു കടന്നു, യുവാവ് ട്രെയിനിടിച്ച് മരിച്ചു
തിരുര്‍ പരേന്നക്കാട് സ്വദേശി അജിത് കുമാര്‍ എന്ന 24 കാരനാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST
Edited by :migrator
മലപ്പുറം : ഫോണ്‍ ഉപയോഗിച്ചുകൊണ്ട് പാളം മുറിച്ചു കടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം.
തിരുര്‍ പരേന്നക്കാട് സ്വദേശി അജിത് കുമാര്‍ എന്ന 24 കാരനാണ് മരിച്ചത്. പ്രഭാത സവാരിക്കിടെയായിരുന്നു അപകടം ഉണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
Related News

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
