News Now
അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന് ഹാജി ചെയര്മാന്; വഖഫ് ബോര്ഡ് പുനഃസംഘടിപ്പിച്ചു

പരമ്പര സ്വന്തമാക്കാന് ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില് മാറ്റങ്ങള്ക്ക് സാധ്യത, ഭുവനേശ്വറും കുല്ദീപും കളിച്ചേക്കും

ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'
പാമ്പിനെ പോലെ റോഡില് 'നൃത്തം ചവിട്ടി' കാര്; കൊച്ചിയില് റീല്സ് എടുത്ത യുവാവ് ലൈസന്സ് സസ്പെന്ഡ് ചെയ്യും

കോഴിക്കോട് : രണ്ടു മക്കളെയും കൊണ്ട് യുവതി കിണറ്റില് ചാടി. രണ്ടു കുട്ടികളും മരിച്ചു. യുവതിയെ കിണറ്റില് നിന്നും രക്ഷപ്പെടുത്തി. കോഴിക്കോട് നാദാപുരം പേരോട് ആണ് സംഭവം.
ഫാത്തിമ റൗഹ (3), മുഹമ്മദ് റസ് വിന് (3) എന്നീ കുട്ടികളാണ് മരിച്ചത്. മാതാവ് സുബിനയെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം. നാദാപുരം പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News