
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോര്‍ഡ് ഏക്കത്തുക; സ്വന്തമാക്കിയത് പതിമൂന്നര ലക്ഷത്തിന്
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോര്‍ഡ് ഏക്കത്തുക

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോര്‍ഡ് ഏക്കത്തുക. 13,56,000 രൂപയ്ക്കാണ് അക്കിക്കാവ് പൂരത്തിലെ കൊങ്ങന്നൂര് ദേശം പൂരാഘോഷകമ്മിറ്റി രാമനെ ഏക്കത്തിനെടുത്തത്.
കഴിഞ്ഞവര്‍ഷം ചാലിശ്ശേരി പൂരത്തിന് 13,33,333 രൂപയ്ക്ക് ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മിറ്റി രാമചന്ദ്രനെ ഏക്കത്തിനടുത്ത റെക്കോര്‍ഡാണ് പഴങ്കഥയായത്. ഈ റെക്കോര്‍ഡ് ആണ് ഇപ്പോള്‍ കൊങ്ങന്നൂര് ദേശം മറികടന്നത്.
ഫെബ്രുവരി ഏഴിനാണ് 'അക്കികാവ് പൂരം'. ആ ആഴ്ചയില്‍ തന്നെ ചീരംകുളം പൂരം വരുന്നതിനാല്‍ ചീരംകുളം പൂരത്തിലെ ചെമ്മണൂര്‍ ഗ്രാമം പൂരാഘോഷ കമ്മിറ്റിയാണ് കൊങ്ങന്നൂര് ദേശത്തിനൊപ്പം ആനയെ ലേലത്തിന് എടുക്കാന്‍ മത്സരിച്ചത്. ഇന്ന് രാവിലെ തെച്ചിക്കോട്ടുകാവ് ക്ഷേത്ര ഓഫീസിലാണ് ലേലം നടന്നത്.
WHAT TO READ NEXT

അതിതീവ്രമഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
Thechikottukavu Ramachandran once again record amount
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



