
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
തൃശൂര്‍: കുന്നംകുളത്തെ പെട്രോള്‍ പമ്പുകളില്‍ മോഷണം. ഞായറാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്. 4 ലക്ഷത്തോളം രൂപ മോഷണം പോയി. കുന്നംകുളം പട്ടാമ്പി റോഡിലെ ലാവിഷ് പ്രീമിയറിന് സമീപത്തുള്ള സി കെ താവു പെട്രോള്‍ പമ്പ്, യൂണിറ്റി ആശുപത്രിക്ക് മുന്‍വശത്തുള്ള മാള ഫ്യൂവല്‍സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇതില്‍ പട്ടാമ്പി റോഡിലെ പെട്രോള്‍ പമ്പില്‍ നിന്ന് 4 ലക്ഷത്തോളം രൂപ മോഷണം പോയിട്ടുണ്ട്.
യൂണിറ്റി ആശുപത്രിക്ക് മുന്‍വശത്തെ മാള ഫ്യുവല്‍സിലെ സിസിടിവി ക്യാമറകള്‍ നശിപ്പിച്ചിട്ടുണ്ട്. പട്ടാമ്പി റോഡിലെ പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണ്. സംഭവത്തില്‍ കുന്നംകുളം സി ഐ വി സി സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രീതിക്കായുള്ള അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം കായംകുളത്ത് മധ്യവയസ്കനെ ചവിട്ടിക്കൊന്ന കേസ്: മൂന്നുപേര്‍ അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

