
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ഹേമ കമ്മിറ്റി റിപ്പോര്ട്ടില് പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്ശങ്ങളുണ്ട്. അതിനാല്, റിപ്പോര്ട്ട് പുറത്തുവിടാന് പാടില്ലെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. ഇത് പുറത്തുവിടാന് പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹേമ തന്നെ 2020 ഫെബ്രുവരി 19-ന് സര്ക്കാരിന് കത്ത് നല്കിയിരുന്നു.
1'ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരിയെറിയരുത്; ഇരയ്ക്ക് ഐക്യദാര്ഢ്യം വേട്ടക്കാരനെതിരെ പോരാട്ടം'

പിണറായി വിജയന്
2'പരാതിയുമായി വനിതകള് വന്നാല് ഏത് ഉന്നതനായാലും നിയമത്തിന് മുമ്പില് എത്തിക്കും'

മുഖ്യമന്ത്രി പിണറായി വിജയന്
ഫയല്
ഹേമ കമ്മിറ്റി റിപ്പോര്ട്ട് സര്ക്കാര് പൂഴ്ത്തി വെച്ചിട്ടില്ലെന്നും പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഒരു തരത്തിലും റിപ്പോര്ട്ട് പുറത്ത് വരുന്നതിന് സര്ക്കാര് എതിരല്ല.
3എഎവൈ റേഷന് കാര്ഡ് ഉടമകള്ക്ക് ഇത്തവണയും ഓണക്കിറ്റ്; 13 ഇനങ്ങള്; ഓണം വാരാഘോഷം ഒഴിവാക്കി
മഞ്ഞ റേഷന് കാര്ഡ് ഉടമകള്ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ്
ഫയല്
4ഓണക്കാലത്ത് കേരളത്തിലേക്ക് കൂടുതല് സര്വീസുകള് പ്രഖ്യാപിച്ച് റെയില്വെ

ഓണക്കാലത്ത് കേരളത്തിലേക്ക് കൂടുതല് സര്വീസുകള്
പ്രതീകാത്മക ചിത്രം
5'ഞാൻ സർക്കാരിനെ വിമർശിച്ചാൽ നിങ്ങൾക്ക് സന്തോഷമാകുമോ?'- മാധ്യമങ്ങളോട് സുരേഷ് ഗോപി

സുരേഷ് ഗോപി
ടെലിവിഷന് ദൃശ്യം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


സിഎംആര്എല് അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും

സിഎംആര്എല് അഴിമതി: വിജിലന്സ് കേസെടുത്തു, രണ്ട് എഫ്ഐആര്, പിണറായി വിജയന് ഒന്നാംപ്രതി

