
തിരുവനന്തപുരം വിമാനത്താവളത്തിൽ വലഞ്ഞ് യാത്രക്കാർ, വിനായകന് ജാമ്യം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു.

News Now
വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. ഇന്നലെ രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സർവീസുകളെയും യാത്രക്കാരെയും ബാധിച്ചു. എയർ ഇന്ത്യ സാറ്റ്സിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗം കരാർ ജീവനക്കാരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:
1തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ സമരം; വിമാനങ്ങൾ വൈകുന്നു, വലഞ്ഞ് യാത്രക്കാർ

തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ സമരം
ടെലിവിഷൻ ദൃശ്യം
2വിനായകന് ജാമ്യം

വിനായകൻ
ഫെയ്സ്ബുക്ക്
3യുഎസ് ഓപ്പണ്‍: സബലേങ്ക ചാമ്പ്യന്‍

അരീന സബലേങ്ക
image credit: US Open Tennis
4ഗുരുവായൂരിൽ ഇന്ന് കല്യാണ മേളം; ബുക്ക് ചെയ്തത് 354 വിവാഹങ്ങൾ, തിരക്ക് നിയന്ത്രിക്കാൻ ഗതാഗത നിയന്ത്രണം

ഗുരുവായൂരിൽ ഇന്ന് കല്യാണ മേളം
ടെലിവിഷൻ ദൃശ്യം
5ന്യൂനമര്‍ദ്ദം ഇന്ന് തീവ്രമാകും; സംസ്ഥാനത്ത് രണ്ടുദിവസം പരക്കെ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഫയൽ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


