
കഴക്കൂട്ടം സബ്‌സ്റ്റേഷനിലെ വെള്ളം ഇറങ്ങി; വൈദ്യുതി പുനസ്ഥാപിക്കാന്‍ ശ്രമം, ടെക്‌നോപാര്‍ക്കില്‍ കറന്റ് ഇല്ല
തീവ്രമഴയെ തുടര്‍ന്ന് വെള്ളം കയറിയ കഴക്കൂട്ടം സബ്‌സ്റ്റേഷനിലെ വെള്ളം ഇറങ്ങി

തിരുവനന്തപുരം: തീവ്രമഴയെ തുടര്‍ന്ന് വെള്ളം കയറിയ കഴക്കൂട്ടം സബ്‌സ്റ്റേഷനിലെ വെള്ളം ഇറങ്ങി. വൈദ്യുതി പുനസ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ടെക്‌നോപാര്‍ക്ക് ഫെയ്‌സ് വണ്‍, കാര്യവട്ടം ക്യാമ്പസ് എന്നിവിടങ്ങളില്‍ വൈദ്യുതിയില്ല.
കഴക്കൂട്ടം 110 കെവിസബ്സ്റ്റേഷനു സമീപമുള്ള തെറ്റിയാര്‍ തോട്ടില്‍ നിന്നും വെള്ളം സബ്സ്റ്റേഷനിലേക്ക് കയറുകയായിരുന്നു.
സുരക്ഷാ നടപടികളുടെ ഭാഗമായി സബ്സ്റ്റേഷനില്‍ നിന്നുള്ള കുഴിവിള, യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നി 11 കെവി ഫീഡറുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. കഴക്കൂട്ടം, കാര്യവട്ടം, പാങ്ങപ്പാറ, ശ്രീകാര്യം തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ വയനാട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വീഴ്ച; യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും



