ആ പെൺകുട്ടികൾ സുരക്ഷിതർ, മകന് കൊടുത്ത വാക്ക് പാലിക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൊല്ലം ന​ഗരത്തിൽ അനധികൃതമായി 20 ഫ്ളക്സുകളും 2,500 കൊടിയും കെട്ടിയതിന് സിപിഎമ്മിനു വൻ തുക പിഴ ചുമത്തി നോട്ടീസ്

Today's top 5 news
പ്രതീകാത്മകംSource by : ഫയൽ
Last Updated :7 March 2025, 8:34 am IST

News Now

വധശിക്ഷ നടപ്പാക്കുന്നതിന് ഒരു ദിവസം മുമ്പ് മുഹമ്മദ് റിനാഷ് അമ്മയെ വിളിച്ചിരുന്നു. തന്നെ രക്ഷിക്കാൻ എന്തെങ്കിലും മാർഗങ്ങമുണ്ടോയെന്ന് കരഞ്ഞുകൊണ്ട് ചോദിച്ചു, ജീവനുവേണ്ടി അപേക്ഷിച്ചു. ഇത് അവരുടെ അവസാന സംഭാഷണമാകുമെന്ന് അറിയാതെ ലൈല മകനെ ആശ്വസിപ്പിച്ചു, മകനെ തിരികെ കൊണ്ടുവരാൻ തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും ഉറപ്പ് നൽകി.

1വീട്ടിലെത്തിയാൽ ബന്ധുക്കൾ വഴക്കു പറയുമോ എന്ന് ഭയം

കാണാതായ വിദ്യാർഥിനികളുടെ സിസിടിവി ദൃശ്യം

കാണാതായ വിദ്യാർഥിനികളുടെ സിസിടിവി ദൃശ്യം

ടെലിവിഷൻ സ്ക്രീൻ ഷോട്ട്

5യുഎഇ വധശിക്ഷ നടപ്പാക്കിയ റിനാഷിനായുള്ള ശ്രമങ്ങളും വിഫലം

മുഹമ്മദ് റിനാഷ്

മുഹമ്മദ് റിനാഷ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates