ചവറയില്‍ രാസലഹരി വേട്ട; 214 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

ചവറയില്‍ രാസലഹരി വേട്ട

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:17 am IST
Edited by :migrator

കൊല്ലം: ചവറയില്‍ രാസലഹരി വേട്ട. 214 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പിടികൂടി. കുണ്ടറ സ്വദേശികളായ നജ്മല്‍, സെയ്താലി, അല്‍ത്താഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ ലഹരിമരുന്നുമായി പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടയാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now