
ബൈക്ക് വാങ്ങാനെത്തി; ഓടിച്ചു നോക്കുന്നതിനിടെ വണ്ടിയുമായി മുങ്ങി; പിടിയിൽ
ബൈക്ക് വാങ്ങാനെത്തി; ഓടിച്ചു നോക്കുന്നതിനിടെ വണ്ടിയുമായി മുങ്ങി; പിടിയിൽ
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST
തൃശൂർ: ബൈക്ക് വാങ്ങാനെന്ന വ്യാജേന എത്തി ഓടിച്ചു നോക്കാൻ കൊണ്ടുപോയി വണ്ടിയുമായി കടന്നു കളഞ്ഞയാൾ പിടിയിൽ. വർക്കല ചെമ്പരത്തി രോഹിണി നിവാസിൽ ശിവജി (47) അറസ്റ്റിലായത്.
ബൈക്ക് ഇരിങ്ങാലക്കുടയിൽ പണയം വച്ച ശേഷം വയനാട് മീനങ്ങാടിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ നെടുപുഴ പൊലീസിന്റെ പിടിയിലായത്. ചിയ്യാരം സ്വദേശി രാജീവിന്റേതാണു ബൈക്ക്.
ശിവജി ഊരകത്തെ വാടക വീട്ടിലായിരുന്നു കുടുംബ സമേതം താമസിച്ചിരുന്നത്. എസ്ഐ കെസി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!


