
ടി എച്ച് എസ് എൽ സി : പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു; പരീക്ഷ മാർച്ച് 17 മുതൽ
ഇൻഫർമേഷൻ ടെക്‌നോളജി പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും
തിരുവനന്തപുരം : മാർച്ച് മാസത്തിൽ നടക്കുന്ന ടി എച്ച് എസ് എൽ സി പൊതുപരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു മാർച്ച് 17ന് (ബുധൻ) ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ മലയാളം/കന്നട, 18ന് (വ്യാഴം) ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ ഇംഗ്ലീഷ്, 19ന് (വെള്ളി) ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ ജനറൽ എഞ്ചിനിയറിംഗ് (II), ഉച്ചയ്ക്ക് 2.40 മുതൽ 5.00 വരെ ഇലക്ട്രിക്കൽ ടെക്‌നോളജി (ഐ.എച്ച്.ആർ.ഡി), 22ന് (തിങ്കൾ) ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ സോഷ്യൽ സയൻസ്.
23ന് (ചൊവ്വ) ഉച്ചയ്ക്ക് 1.40 മുതൽ 5.00 വരെ എഞ്ചിനിയറിംഗ് ഡ്രോയിംഗ് (III), ഉച്ചയ്ക്ക് 1.40 മുതൽ 4.00 വരെ ഇലക്‌ട്രോണിക്‌സ് ട്രേഡ് തീയറി (ഐ.എച്ച്.ആർ.ഡി), 24ന് (ബുധൻ) ഉച്ചയ്ക്ക് 1.40 മുതൽ 4.00 വരെ കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്‌നോളജി (ഐ.എച്ച്.ആർ.ഡി), 25ന് (വ്യാഴം) ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ ഊർജ്ജതന്ത്രം.
26ന് (വെള്ളി) ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ ട്രേഡ് തീയറി (15 വിഭാഗങ്ങൾ അനക്‌സർ ഇ), ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ ജീവശാസ്ത്രം (ഐ.എച്ച്.ആർ.ഡി), 29ന് (തിങ്കൾ) ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ ഗണിതശാസ്ത്രം, 30ന് (ചൊവ്വ) ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ രസതന്ത്രം എന്നിങ്ങനെയാണ് പരീക്ഷ. ഇൻഫർമേഷൻ ടെക്‌നോളജി പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



