
അല്ലു അര്‍ജുന് ഇടക്കാല ജാമ്യം, തലസ്ഥാനനഗരിയില്‍ ഇനി ഒരാഴ്ച സിനിമക്കാലം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
ഇന്ന് മുതല്‍ 20 വരെയാണ് രാജ്യാന്തര ചലച്ചിത്ര മേള.

പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിഞ്ഞു. ഇന്ന് മുതല്‍ 20 വരെയാണ് രാജ്യാന്തര ചലച്ചിത്ര മേള. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍.
1അല്ലു അര്‍ജുന് ഇടക്കാല ജാമ്യം

അല്ലു അർജുൻ
ഫെയ്സ്ബുക്ക്
2132.62 കോടി കേരളം തിരിച്ചടയ്ക്കണം

ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട്ടിലെ പ്രദേശം
എപി, ഫയല്‍
3ഐഎഫ്എഫ്കെയ്ക്ക് തുടക്കം

ഐഎഫ്എഫ്കെയ്ക്ക് തുടക്കം
ഫെയ്സ്ബുക്ക്
4ഡ്രൈവര്‍മാര്‍ക്കെതിരെയും കേസ്; നരഹത്യാക്കുറ്റം

അപകടത്തിൽപ്പെട്ട ലോറി
എക്സ്പ്രസ് ചിത്രം
5പനയമ്പാടം അപകടം: പ്രദേശത്ത് വേഗനിയന്ത്രണം

മന്ത്രി കൃഷ്ണൻകുട്ടി, അപകടത്തിൽ മറിഞ്ഞ ലോറി
ഫെയ്സ്ബുക്ക്/ എക്സ്പ്രസ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

സൂര്യയുടെ 'സീനി'ലെ ആദ്യ ഗാനമെത്തി; നസ്രിയയുടെ ആക്ഷനുമായി 'ആതി ഇവ യാരാ'
നയിക്കാൻ 'ബാറ്റിങ് നെടുംതൂൺ'! പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ശ്രീലങ്ക



