എവിടെപ്പോയി 'നമോ നമസ്തേ'!, ആലുവയിലെ 'പൊൻമാൻ'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ജയ് പതാകെ രക്ത പതാകെ' എന്ന് തുടങ്ങുന്ന ഗാനത്തിലെ 'നമോ നമസ്‌തെ വിജയപതാകെ' എന്ന ഭാഗം വെട്ടി മാറ്റി സിപിഎം

Today's top 5 news
സിപിഎം സംസ്ഥാന സമ്മേളനംSource by : ഫെയ്സ്ബുക്ക്
Last Updated :6 March 2025, 8:21 pm IST

അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോ​ഗിക്കുന്നത് ഉയർന്ന ചെലവ് ഉണ്ടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ നടപടികൾ അമേരിക്ക നിർത്തി വച്ചതായി റിപ്പോർട്ടുകൾ. നടപടികൾ പൂർണമായി നിർത്താനോ കൂടുതൽ കാലയളവിലേക്കു നീട്ടാനോ സാധ്യതയുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

4നാടുകടത്തുന്നത് യുഎസ് നിർത്തി

അനധികൃത കുടിയേറ്റക്കാരുമായെത്തിയ യുഎസ് സൈനിക വിമാനം

അനധികൃത കുടിയേറ്റക്കാരുമായെത്തിയ യുഎസ് സൈനിക വിമാനം

എക്സ്പ്രസ്

5എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്

എസ്ഡിപിഐ ഓഫീസുകളില്‍ റെയ്ഡ്

എസ്ഡിപിഐ ഓഫീസുകളില്‍ റെയ്ഡ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now