സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ മത്സരത്തിന് തുടക്കം, സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ ചര്‍ച്ച; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ ചര്‍ച്ച ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കും

top news
ഇന്നത്തെ 5 പ്രധാന വാർത്തകൾ
Last Updated :7 September 2024, 8:36 am IST
Edited by :Anju

സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ ചര്‍ച്ച ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കും. കൂടാതെ സൂപ്പർ ലീ​ഗ് കേരള ഫുട്ബോൾ മത്സരത്തിന് ഇന്ന് കൊടിയേറും. ഇതിന്‍റെ ഭാഗമായി കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ നിന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടിടത്ത് ഇന്ന് യെല്ലോ അലര്‍ട്ടാണ്.

3വിനേഷ് ഫോഗട്ട് ജുലാനയിൽ നിന്ന് മത്സരിക്കും

Listicle image

4സൂപ്പർ ലീ​ഗ് കേരളയ്ക്ക് ഇന്ന് തുടക്കം; കൊച്ചി‌യിൽ ഗതാ​ഗത നിയന്ത്രണം

Listicle image

5ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണത്തിന്  1000 രൂപ ഉത്സവ ബത്ത

Listicle image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now