'ഒരു നോക്കു കണ്ടേ മടങ്ങൂ, മഴയത്തും കണ്ഠമിടറി ആയിരങ്ങള്‍...ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

V S Achuthanandan
V S Achuthanandan
Last Updated :23 July 2025, 8:11 pm IST
Edited by :ആതിര അഗസ്റ്റിന്‍

പ്രിയസഖാവ് വിഎസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ പെരുമഴയത്തും ആയിരങ്ങള്‍. സ്ത്രീകളുടെയും കൊച്ചുകുഞ്ഞുങ്ങളുടെയും നീണ്ടനിര. കണ്ടേ പോകുവെന്ന് ജനങ്ങള്‍. അനീതിക്കെതിരെയും അഴിമതിക്കെതിരെയും പോരാടിയ കേരളത്തിന്റെ കാവലാളെന്ന് പ്രവര്‍ത്തകര്‍. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം.

1വിഎസിന്റെ അന്ത്യവിശ്രമം വലിയ ചുടുകാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയില്‍

V S Achuthanandan

V S Achuthanandan

2'വി എസ് വരുമ്പോള്‍ ഞാനിവിടെ വേണ്ടേ ?'; വഴിയരികില്‍ കാത്തു നിന്ന് രമേശ് ചെന്നിത്തല; വിപ്ലവമണ്ണിലൂടെ വിലാപയാത്ര

Ramesh Chennithala, V S Achuthanandan

Ramesh Chennithala, V S Achuthanandan

3പത്തു കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; മൺസൂൺ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Monsoon Bumper BR-104 Lottery Result

Monsoon Bumper  BR-104 Lottery Result

Monsoon Bumper BR-104 Lottery Result

4രാജിക്കു മുന്‍പ് ജഗ്ദീപ് ധന്‍കര്‍ രാഷ്ട്രപതി ഭവനിലെത്തി, അപ്രതീക്ഷിത സന്ദര്‍ശനത്തിന്‍റെ വിവരങ്ങള്‍ പുറത്ത്

President Murmu accepts Jagdeep Dhankhar

President Murmu accepts Jagdeep Dhankhar

5മുന്നറിയിപ്പില്‍ മാറ്റം, ഞായറാഴ്ച വരെ അതിശക്ത മഴ; ഇന്ന് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍  മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

ഫയല്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now