സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം സമര്‍പ്പിക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ അധിക ചുമതല നൽകി

Sree ram Venkita Raman
Edited by :Anju
Last Updated :30 ഓഗസ്റ്റ് 2024, 8:33 pm IST

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വി വേണു വിരമിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ അധിക ചുമതല നൽകി. മലയാള സിനിമ രംഗത്തെ പിടിച്ചു കുലുക്കിയ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു തുടങ്ങി ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

2ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം സമര്‍പ്പിക്കണം; ദേശീയ വനിത കമ്മീഷന്‍

ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ

ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ

3വിഎസ് ചന്ദ്രശേഖറിന്‍റെ അറസ്റ്റ് തടഞ്ഞ് കോടതി

അഡ്വ. വിഎസ് ചന്ദ്രശേഖര്‍

അഡ്വ. വിഎസ് ചന്ദ്രശേഖര്‍

5മുകേഷ് കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു; കാറിലെ എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്തു

എം മുകേഷ്

എം മുകേഷ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now