സിദ്ദിഖിന് ഇന്ന് നിർണായകം; ബ്ലാസ്റ്റേഴ്സിനു സമനില; ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ന​ട​ൻ സി​ദ്ദി​ഖി​ന്‍റെ മുൻ​കൂ​ർ ജാമ്യാപേ​ക്ഷ സു​പ്രീം ​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

Top News
ഇന്നത്തെ 5 പ്രധാന വാർത്തകൾ
Last Updated :30 September 2024, 8:06 am IST
Edited by :Hima Prakash

എസ്എടി ആശുപത്രിയിൽ നീണ്ട മൂന്നര മണിക്കൂറിന് ശേഷം വൈദ്യുതി പുന:സ്ഥാപിച്ചു. സംഭവത്തിൽ ആരോ​ഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ന​ട​ൻ സി​ദ്ദി​ഖി​ന്‍റെ മുൻ​കൂ​ർ ജാമ്യാപേ​ക്ഷ സു​പ്രീം ​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

1എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി

എസ്എടി ആശുപത്രിയിൽ ‌വൈദ്യുതി മുടങ്ങിയപ്പോൾ

എസ്എടി ആശുപത്രിയിൽ ‌വൈദ്യുതി മുടങ്ങിയപ്പോൾ

ടെലിവിഷൻ ദൃശ്യം

2സച്ചിന് പറ്റിയ കൈപ്പിഴ, ബ്ലാസ്റ്റേഴ്സിനെ തോൽവിയിൽ നിന്ന് രക്ഷിച്ച് നോവ സദൂയി: നോർത്ത് ഈസ്റ്റിനെതിരെ സമനില

Listicle image

4സിദ്ദിഖിന് ഇന്ന് നിർണായകം; മുൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം ​കോ​ട​തി പ​രി​ഗ​ണി​ക്കും

Listicle image

5വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചു, അവസരം വാ​ഗ്ദാനം ചെയ്ത് പീഡനം: സംവിധായകൻ അറസ്റ്റിൽ

Listicle image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now