
വിനേഷ് ഫോഗട്ട് വിരമിച്ചു, വയനാട്ടില്‍ പത്താം ദിവസവും തിരച്ചില്‍: ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1'ഗുഡ്ബൈ റസ്ലിങ്ങ്': വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു

2പത്താം ദിവസവും തിരച്ചില്‍, എല്‍ ത്രീ ദുരന്തമായി പ്രഖ്യാപിക്കുമോ?, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷ

വയനാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുള്ള ദൃശ്യങ്ങളും
3ഉയര്‍ന്ന തിരമാല, കള്ളക്കടല്‍ പ്രതിഭാസം; സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത
പ്രതീകാത്മക ചിത്രം
4സിബിഐ എന്നു പറഞ്ഞ് വിഡിയോ കോൾ: കള്ളപ്പണക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി: ഗീവർഗീസ് മാർ കൂറിലോസിന്റെ 15 ലക്ഷം തട്ടി

ഗീവർഗീസ് മാർ കൂറിലോസ്
ഫെയ്സ്ബുക്ക്
പത്തനംതിട്ട: ഓൺലൈൻ തട്ടിപ്പിന് ഇരയായി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്. 15 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് അദ്ദേഹം പൊലീസിൽ പരാതി നൽകിയത്. സിബിഐയിൽ നിന്നാണ് എന്ന് പറഞ്ഞ് ഒരാൾ വിളിക്കുകയും കള്ളപ്പണക്കേസിൽ പ്രതിയാണെന്ന് പറഞ്ഞ് വ്യാജരേഖകൾ കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
5എആര്‍ ക്യാംപില്‍ എസ്ഐമാര്‍ തമ്മില്‍ കൈയാങ്കളി; ഷര്‍ട്ട് വലിച്ചുകീറി, ഭക്ഷണപ്പൊതികള്‍ വലിച്ചെറിഞ്ഞു

എആര്‍ ക്യാംപില്‍ എസ്ഐമാര്‍ തമ്മില്‍ കൈയാങ്കളി
പ്രതീകാത്മക ചിത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു
Related News


ഗൾഫിൽ ജോലി നോക്കുന്നുണ്ടോ?, 60 ടെക്നീഷ്യൻ ഒഴിവ്; ITI മതി, അവസാന തീയതി ഒക്ടോബർ 7

മൊബൈല്‍ കണക്ഷന്; ജിയോയും എയര്‍ടെലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, 1.3 ശതമാനത്തിന്റെ വ്യത്യാസം മാത്രം, കേരളത്തില്‍ മുന്നില്‍ ആര്?
