
രാസ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വേടന്, സമയം കുറവും ലക്ഷ്യം വലുതെന്നും പ്രധാനമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Last Updated :29 April 2025, 8:32 pm IST
Edited by :ആതിര അഗസ്റ്റിന്
മീന്‍വല്ലം തുടിക്കോട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. തുടിക്കോട് ആദിവാസി കോളനിയിലെ രാധിക(6), പ്രതീഷ്(4), പ്രദീപ്(7) എന്നിവരാണ് മരിച്ചത്. താന്‍ രാസലഹരി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പര്‍ ഗായകന് വേടന്. താന്‍ വലിക്കുമെന്നും മദ്യപിക്കുമെന്നും എല്ലാവര്ക്കും അറിയാമെന്നും വേടന് എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി പറഞ്ഞു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.
1'സമയം കുറവ്, ലക്ഷ്യം വലുത്': പ്രധാനമന്ത്രി; സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി നാളെ വീണ്ടും

പ്രധാനമന്ത്രി നരേന്ദ്രമോദി
പിടിഐ
2'പാകിസ്ഥാന് സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചു; മംഗളൂരുവില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

മംഗളൂരുവില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
3പാലക്കാട് മൂന്ന് കുട്ടികള്‍ ചിറയില്‍ മുങ്ങി മരിച്ചു

കുട്ടികള്‍ മുങ്ങിമരിച്ച ചിറ
വിഡിയോ സ്ക്രീന്‍ഷോട്ട്
4'ഞാന്‍ വലിക്കുമെന്നും കുടിക്കുമെന്നും എല്ലാവര്ക്കും അറിയാം'; രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വേടന്

വേടന്
എക്സ്പ്രസ്/ എ സനേഷ്
5'ട്രംപിന്റെ ചതിക്ക് ജനം നല്കിയ മറുപടി'; കാനഡയില്‍ മൂന്നാം വട്ടവും ലിബറല്‍ പാര്‍ട്ടി അധികാരത്തില്‍

മാര്‍ക് കാര്‍ണി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍, നടുറോഡിൽ കിടന്ന് പ്രിയങ്ക; തലസ്ഥാനം സംഘർഷ ഭരിതം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു
Related News

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

'രക്ഷയായത് ഹനുമാന് ചാലിസ, അങ്ങ് എന്റെ മാതൃകാ പുരുഷന്'; കോക്പിറ്റില്‍ സംഭവിച്ചത് മോദിയോട് വിവരിച്ച് പൈലറ്റ്
