ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം, ഗ്രാമ്പിയിൽ പരിക്കേറ്റ കടുവയെ മയക്കുവെടിവെക്കാനുള്ള ദൗത്യം തുടരും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ചിറങ്ങരയിൽ നായയെ പിടിച്ചു കൊണ്ട് പോയത് പുലിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.

top news
ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
Edited by :അഞ്ജു സി വിനോദ്‌
Last Updated :16 മാർച്ച് 2025, 8:27 am IST

യു​എ​സ് സൈ​ന്യം യ​മ​നി​ലെ ഹൂ​തി കേ​ന്ദ്ര​ങ്ങ​ളി​ൽ നടത്തിയ വ്യോമാക്രമണത്തില്‍  15 പേ​ർ കൊ​ല്ല​പ്പെ​ട്ടു.ട്രം​പ് ര​ണ്ടാം ത​വ​ണ​യും പ്ര​സി​ഡ​ന്‍റാ​യ ശേ​ഷം മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്ത് യു​എ​സ് ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ സൈ​നി​ക ന​ട​പ​ടി​യാ​ണി​ത്. അതേസമയം ഇടുക്കി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരുമെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്.  ചിറങ്ങരയിൽ നായയെ പിടിച്ചു കൊണ്ട് പോയത് പുലിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. ഇന്നത്തെ പ്രധാന 5 വാര്‍ത്തകള്‍

1യമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം, 15 പേർ കൊല്ലപ്പെട്ടു

ഹൂതി കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ വ്യോമാക്രമണം

ഹൂതി കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ വ്യോമാക്രമണം

എക്സ്

2ചിറങ്ങരയില്‍ പുലി, സ്ഥിരീകരിച്ച് വനം വകുപ്പ്

ചിറങ്ങരയില്‍ പുലി സാന്നിധ്യം

ചിറങ്ങരയില്‍ പുലി സാന്നിധ്യം

പ്രതീകാത്മക ചിത്രം

3കാർണി മന്ത്രിസഭയിലെ ഇന്ത്യൻ മുഖം; ആരാണ് കമൽ ഖേരയും അനിത ആനന്ദും?

കമൽ ഖേര, അനിത ആനന്ദ്

കമൽ ഖേര, അനിത ആനന്ദ്

എക്സ്

4സംസ്ഥാനത്ത് കൗൺസിലിങ് സൗകര്യം 1,012 സർക്കാർ സ്കൂളുകളിൽ മാത്രം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഫയല്‍

5ഗ്രാമ്പിയിൽ കടുവയെ പിടികൂടാനുള്ള  ശ്രമം ഇന്നും തുടരും, നിരോധനാജ്ഞ

ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ

ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now