News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

കൊച്ചി: റെയിൽവേ പാളം പുതുക്കൽ ജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾ റദ്ദാക്കി. ജനശതാബ്ദി എക്പ്രസും, കണ്ണൂർ-ആലപ്പുഴ എക്സ്പ്രസുമാണ് റദ്ദാക്കിയത്.
കണ്ണൂർ-തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ് (ട്രെയിൻ നമ്പർ 02081/ 02082) നാളെ പൂർണമായും റദ്ദാക്കി. കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് സ്പെഷ്യൽ (06308), ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ് സ്പെഷ്യൽ (06307) എന്നിവ ഷൊർണൂരിനും ആലപ്പുഴക്കുമിടയിൽ റദ്ദാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

