പ്രമുഖ വിവര്‍ത്തകന്‍ കെപി ബാലചന്ദ്രന്‍ അന്തരിച്ചു

വിവര്‍ത്തകന്‍ കെപി ബാലചന്ദ്രന്‍ അന്തരിച്ചു

കെ പി ബാലചന്ദ്രന്‍
Last Updated :20 January 2024, 8:35 am IST

തൃശൂര്‍: എഴുത്തുകാരനും വിവര്‍ത്തകനുമായ കെ പി ബാലചന്ദ്രന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. വിദ്വാന്‍ കെ പ്രകാശത്തിന്റെ മകനാണ്. 

ടോള്‍സ്‌റ്റോയി, ദസ്തയേവിസ്‌കി, വിക്ടര്‍ ഹ്യൂഗോ, ആര്‍തര്‍ കോനന്‍ ഡോയല്‍, ഡിഎച്ച് ലോറന്‍സ്, തസ്ലീമ നസ്രിന്‍ എന്നിവരുടെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 
ഒട്ടേറെ ചരിത്രപുസ്തകങ്ങളും രചിച്ചു. 

ഭാര്യ: ഡോ. ശാന്തബാലചന്ദ്രന്‍.മക്കള്‍ വിനോദ്.കെ.ബി, ആനന്ദ് കെ.ബി. മരുമക്കള്‍: രജനി, സോണിയ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now