
News Now
ഗില്ലിന് റെക്കോർഡ് '5', വീണ്ടും ഷെഫാലി! പുരസ്കാരങ്ങൾ തൂത്തുവാരി 'ടീം ഇന്ത്യ'

കേരള സർവകലാശാലയിൽ കണ്ടക്ടർ ആകാം; പത്താം ക്ലാസും ലൈസൻസും മതി, ഇപ്പോൾ അപേക്ഷിക്കാം

കലാച്ചി നോവല്‍: ഹരിത സാവിത്രിക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് കെആര്‍ മീര

116 വർഷത്തെ പഴക്കം; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ
തിരുവനന്തപുരം: ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളായ ഏപ്രില്‍ രണ്ടിനും നാലിനും ട്രഷറി പ്രവർത്തിക്കും. പുതുക്കിയ ശമ്പളവും ആനുകൂല്യവും നൽകുന്നതിനാണ് പൊതുഅവധി ദിവസങ്ങളും പ്രവർത്തിക്കാൻ ക്രമീകരണമൊരുക്കുന്നത്.
ഏപ്രില്‍ മൂന്നാം തീയതിക്കുള്ളില്‍ തന്നെ ശമ്പളവും ആനുകൂല്യവും വിതരണം ചെയ്യേണ്ടതിനാലാണ് അവധി ദിവസങ്ങളിലും ട്രഷറി പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവധി ദിനം ഹാജരാകുന്ന ജീവക്കാര്‍ക്ക് കോമ്പന്‍സേറ്ററി അവധി അനുവദിക്കും. ഈസ്റ്ററായതിനാല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് നിയന്ത്രിത അവധിയായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



