
തമിഴ്നാടിന്റെ 'ജന നായകൻ' ഇന്ന് മുഖ്യമന്ത്രി, മുഖ്യപ്രതി നജീബ് പിടിയിൽ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവായ നടൻ സി ജോസഫ് വിജയ് ഇന്ന് രാവിലെ 10 ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

News Now
ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവായ നടൻ സി ജോസഫ് വിജയ് ഇന്ന് രാവിലെ 10 ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഒപ്പം 9 മന്ത്രിമാരും ചുമതലയേൽക്കും. ഇതോടെ 59 വർഷത്തിന് ശേഷം ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാതെ ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേല്ക്കുകയാണ്. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:
1തമിഴ്നാടിന്റെ 'ജന നായകൻ' ഇന്ന് മുഖ്യമന്ത്രി; വിജയ്യുടെ സത്യപ്രതിജ്ഞ രാവിലെ 10ന്

Vijay
X
2അവയവദാനത്തിന് വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് പിടിയില്, അറസ്റ്റ് ചെയ്തത് ഗാസിയാബാദില് നിന്ന്

നജീബ്
3കര്ണാടക മന്ത്രി ഡി സുധാകര് അന്തരിച്ചു

Karnataka Minister for Planning and Statistics D Sudhakar
photo: express
4എന്തുകൊണ്ട് പരാജയപ്പെട്ടു?, കേരളത്തിലെ തോല്വി പരിശോധിക്കും; സിപിഎം പിബി യോഗം ഇന്നും നാളെയും

എം എ ബേബി, പിണറായി വിജയൻ
5ബംഗാള് ഉള്ക്കടലില് നാളെ ന്യൂനമര്ദ്ദ സാധ്യത; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ഏഴു ജില്ലകളില് യെല്ലോ അലര്ട്ട്
kerala rain
പ്രതീകാത്മക ചിത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





