
ചാലക്കുടി പരിയാരത്ത് കാര്‍ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു
കാല്‍നടയാത്രക്കാരിയെ ഇടിച്ചശേഷം കാര്‍ മരത്തിലിടിച്ചാണ് നിന്നത്

തൃശൂര്‍: ചാലക്കുടി പരിയാരത്ത് കാര്‍ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാല്‍നട യാത്രക്കാരിയും കാറിലുണ്ടായിരുന്ന സ്ത്രീയുമാണ് മരിച്ചത്. കാല്‍നടയാത്രക്കാരിയെ ഇടിച്ചശേഷം കാര്‍ മരത്തിലിടിച്ചാണ് നിന്നത്.
കാല്‍നടയാത്രക്കാരി പരിയാരം സ്വദേശി അന്നു (70), കൊന്നക്കുഴി സ്വദേശി ആനി (60) എന്നിവരാണ് മരിച്ചത്. രാവിലെ ആറുമണിയോടെയായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ കൊന്നക്കുഴി സ്വദേശി തോമസ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?



