
അച്ഛൻ കാർ തിരിക്കുന്നതിനിടെ രണ്ട് വയസ്സുകാരൻ ഡോർ തുറന്ന് വീണു, ദാരുണാന്ത്യം
വീട്ടുമുറ്റത്തുവച്ചാണ് അപകടമുണ്ടായത്
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST
കൽപ്പറ്റ: കാറിനടിയിൽ വീണ് രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. പാലക്കാട് ഡപ്യൂട്ടി ടൗൺ പ്ലാനർ കമ്മന കുഴിക്കണ്ടത്തിൽ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും മകൻ സാത്വിക് (2) ആണു മരിച്ചത്.
ഞായറാഴ്ച വൈകിട്ടു വീട്ടുമുറ്റത്താണ് അപകടം. രഞ്ജിത് കാർ തിരിക്കുന്നതിനിടെ ഡോർ തുറന്ന് കുഞ്ഞ് കാറിനടിയിലേക്കു വീഴുകയായിരുന്നു. സഹോദരൻ സാരംഗിന് (8) അപകടത്തിൽ കൈക്കു പരുക്കേറ്റു. ഇരുവരെയും ഉടൻതന്നെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സാത്വികിനെ രക്ഷിക്കാനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പ്രകൃതിക്ക് അതിരുകളില്ല; ഭാവനയ്ക്കുണ്ട്: വില്യം ബ്ലേക്ക്
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്


