യുഡിഎഫ് രാപ്പകൽ സമരം ഇന്ന് അവസാനിക്കും, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ പ്രതിഷേധം തുടരും 

സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമാപനം ഉദ്ഘാടനം ചെയ്യും.

യുഡിഎഫിന്റെ രാപ്പകൽ സമരം/ ചിത്രം സ്‌ക്രീൻഷോട്ട്
Last Updated :20 January 2024, 9:17 am IST

തിരുവനന്തപുരം :  ഇന്ധന സെസ് അടക്കമുള്ള ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ നടത്തുന്ന യുഡിഎഫിന്റെ രാപ്പകൽ സമരം ഇന്ന് അവസാനിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമാപനം ഉദ്ഘാടനം ചെയ്യും.

സെക്രട്ടേറിയറ്റിന് മുന്നിലും വിവിധ കളക്ടറേറ്റുകൾക്ക് മുന്നിലും സമരം സംഘടിപ്പിച്ചിരുന്നു.ഇന്നലെ വൈകുന്നേരത്തോടെയാണ് യുഡിഎഫിന്‍റെ രാപ്പകൽ സമരം തുടങ്ങിയത്. അതേസമയം മുഖ്യമന്ത്രിമർക്കും മന്ത്രിമാർക്കും എതിരായ പ്രതിഷേധം തുടരും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now