
News Now
നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

ആലപ്പുഴ; ഔദ്യോഗിക വാഹനം കാണാത്തതിനെ തുടര്ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയില് പോയി. ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തില് വൈകിട്ട് 6.30 ന് പുരസ്കാര ദാന ചടങ്ങിനെത്തിയതായിരുന്നു കേന്ദ്ര സഹമന്ത്രി. ചടങ്ങിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി ഔദ്യോഗിക വാഹനം പാര്ക്ക് ചെയ്ത സ്ഥലത്ത് അന്വഷിച്ചെങ്കിലും കണ്ടെത്താന് കഴിയാത്തതിനെ തുടര്ന്ന് അടുത്ത സ്ഥലത്തേയ്ക്ക് ഓട്ടോ റിക്ഷ വരുത്തി യാത്ര ചെയ്യുകയായിരുന്നു.
അല്പസമയത്തിന് ശേഷം വാഹനം എത്തുകയും ചെയ്തു. തുടര്ന്ന് ഓട്ടോയില് നിന്നിറങ്ങിയ മന്ത്രി കാറില് യാത്ര തുടര്ന്നു.കേന്ദ്രമന്ത്രി ഓട്ടോയില് പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില് പ്രചരിച്ചു.
à´à´¦àµà´¯àµà´à´¿à´ വാഹനഠà´à´£àµà´à´¿à´²àµà´²; à´àµà´à´¿à´àµà´àµ à´¸àµà´°àµà´·àµ à´àµà´ªà´¿; à´à´àµà´àµà´¯à´¿à´²àµâ യാതàµà´° pic.twitter.com/75JQfx4CCO
— Samakalika Malayalam (@samakalikam) October 24, 2024
സംഭവത്തില് സുരക്ഷാ വീഴ്ചയുണ്ടായതായി ബിജെപി ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



