പ്ലസ് വൺ പരീക്ഷാ ടൈം ടേബിളുകൾ പുതുക്കി; ഇടവേള കൂട്ടി

പ്ലസ് വൺ പരീക്ഷാ ടൈം ടേബിളുകൾ പുതുക്കി; ഇടവേള കൂട്ടി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈം ടേബിളുകൾ പുതുക്കി. സെപ്റ്റംബർ ആറ് മുതൽ 16 വരെ ഹയർ സെക്കൻഡറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിൾ പ്രകാരം ആറ് മുതൽ 27 വരെയാകും. 

ഏഴ് മുതൽ 16 വരെ നടത്താനിരുന്ന വിഎച്ച്എസ്ഇ പരീക്ഷ ഏഴ് മുതൽ 27 വരെയാകും. പരീക്ഷകൾക്കിടയിലെ ഇടവേള കൂട്ടിയാണ് പുതിയ ടൈംടേബിൾ പുറത്തിറക്കിയത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now