Top 5 News: ഇന്ത്യയ്ക്ക് 26 ശതമാനം ഇറക്കുമതിത്തീരുവ, വഖഫ് ബിൽ ലോക്സഭ കടന്നു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Last Updated :3 April 2025, 8:46 am IST

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

3പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം

സിപിഎം പാർട്ടി കോൺ​ഗ്രസ്

സിപിഎം പാർട്ടി കോൺ​ഗ്രസ്

എക്സ്

4കിട്ടിയത് 400 കോടി

നിരീക്ഷണ കാമറ

നിരീക്ഷണ കാമറ

പ്രതീകാത്മക ചിത്രം

News Now