പോളിടെക്‌നിക്കുകളിലെ ഒഴിവുകള്‍: സ്‌പോട്ട് അഡ്മിഷന്‍ ഇന്നു മുതല്‍

അഡ്മിഷന്‍ ലഭിച്ചവരില്‍ സ്ഥാപന മാറ്റമോ, ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST
Edited by :migrator

തിരുവനന്തപുരം: പോളിടെക്‌നിക് കോളജുകളിലെ ഒഴിവുകളിലേക്ക് സ്ഥാപന അടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്നു മുതല്‍. ഈ മാസം 22 വരെയാണ് സ്‌പോട്ട് അഡ്മിഷന്‍.

അഡ്മിഷന്‍ ലഭിച്ചവരില്‍ സ്ഥാപന മാറ്റമോ, ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും പുതുതായി അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ( റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍) പങ്കെടുക്കാം.

ഒഴിവുകള്‍ www.polyadmission.org ലെ vacancy position എന്ന ലിങ്ക് വഴി മനസ്സിലാക്കാം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now