പ്ലസ് ടുവിൽ 77.81 ശതമാനം വിജയം, ശശികലയ്‌ക്കെതിരെ വേടന്‍, ദേശീയ പാത കരാർ കമ്പനിക്കു വിലക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതി

Today's top 5 news
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ച ശേഷം മണക്കാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെത്തിയ മന്ത്രി ശിവൻകുട്ടിSource by : വിഡിയോ സ്ക്രീൻ ഷോട്ട്
Last Updated :22 May 2025, 8:30 pm IST

News Now

സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷയിൽ 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.

4ഇഡി പരിധി വിടുന്നു, വിമര്‍ശിച്ച് സുപ്രീം കോടതി

ഇഡി പരിധി വിടുന്നു, രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി Supreme Court IN TASMAC CASE

ഇഡി പരിധി വിടുന്നു, രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി Supreme Court IN TASMAC CASE

ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates