
നിയമസഭയിലേക്ക് മത്സരിക്കാന്‍ കേന്ദ്രമന്ത്രി; വേടന് ഇന്ന് വിവാഹിതനാകുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തും

1'ലൈഫ് ഈസ് ബ്യൂട്ടിഫുൾ'; പൂർത്തിയായത് അഞ്ച് ലക്ഷത്തിലേറെ വീടുകൾ, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
Kerala CM to Announce Completion of 5 Lakh Houses Under LIFE Mission.
@pinarayivijayan
2നിയമസഭയിലേക്ക് മത്സരിക്കാന്‍ കേന്ദ്രമന്ത്രി; ജോര്‍ജ് കുര്യന് കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകും

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
3പ്രണയസാഫല്യം; വേടന്റെ വിവാഹം ഇന്ന്

വേടന്റെ വിവാഹം ഇന്ന്
4രോഗിയുമായി പോയ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം; വിഡിയോ

രോഗിയുമായിപോയ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
5കരുതിയിരുന്നോളു, വിൻഡീസിനെ! സിംബാബ്വെയെ അടിമുടി 'പൂട്ടി' ക്ലിനിക്കല്‍ 'മെന്‍ ഇന്‍ മെറൂണ്‍'

west indies vs zimbabwe
pti
അട്ടിമറി വീരന്മാരായ സിംബാബ്വെയെ ബാറ്റിങിലും ബൗളിങിലും അടിമുടി പൂട്ടി മുന്‍ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പിലെ കൂറ്റന്‍ വിജയങ്ങളിലൊന്ന് സ്വന്തമാക്കി. സൂപ്പര്‍ എട്ടില്‍ സിംബാബ്വെയെ വിന്‍ഡീസ് തകര്‍ത്തത് 107 റണ്‍സിന്. ടി20 ലോകകപ്പ് ചരിത്രത്തിലെ റണ്‍സ് മാര്‍ജിനില്‍ ഒരു ടീം സ്വന്തമാക്കുന്ന ഏഴാമത്തെ മികച്ച വിജയമാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്


