വിലക്ക് ലംഘിച്ച് സന്നിധാനത്ത് സിനിമാ ഷൂട്ടിങ്; രാഹുല്‍ അകത്തോ പുറത്തോ?, ഇന്നറിയാം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ജനുവരി 24 നു വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

today top five news
today top five news
Edited by :Sujith
Last Updated :24 ജനുവരി 2026, 8:25 am IST

1രാഹുല്‍ അകത്തോ പുറത്തോ?; മൂന്നാം ബലാത്സംഗക്കേസിലെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

Rahul mamkootathil

Rahul mamkootathil

2മകരവിളക്ക് ദിവസം സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്; പരാതിയില്‍ അന്വേഷണം

sabarimala

sabarimala

3'ജെന്‍സി തലമുറയെ കാത്തിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍'; വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന്

വിഴിഞ്ഞത്ത് ഒരുക്കങ്ങള്‍ വിലയിരുത്തുന്ന മന്ത്രി വിഎന്‍ വാസവന്‍

വിഴിഞ്ഞത്ത് ഒരുക്കങ്ങള്‍ വിലയിരുത്തുന്ന മന്ത്രി വിഎന്‍ വാസവന്‍

4'ഈ ഭൂമീന്റെ പേരാണ് നാടകം' പാട്ടും പറച്ചിലുമായി നിറഞ്ഞു നിന്ന കെവി വിജേഷ് അന്തരിച്ചു

വിജേഷ് കെവി

വിജേഷ് കെവി

520 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം; ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിന്

20 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം

20 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now