
വാളയാര്‍ പീഡനക്കേസ്; രണ്ട് പ്രതികള്‍ റിമാന്‍ഡില്‍, ഒരാളുടെ ജാമ്യം തുടരും
വാളയാര്‍ പീഡനക്കേസില്‍ പ്രതികളായ വി മധുവിനെയും ഷിബുവിനെയും റിമാന്‍ഡ് ചെയ്തു

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പ്രതികളായ വി മധുവിനെയും ഷിബുവിനെയും റിമാന്‍ഡ് ചെയ്തു. പാലക്കാട് പോക്സോ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ജാമ്യാപേക്ഷ 22ന് പരിഗണിക്കും. മറ്റൊരു പ്രതിയായ എം മധുവിന് ഹൈക്കോടതിയുടെ ജാമ്യം തുടരും. വിട്ടയച്ചതിന്റെ രേഖകളുമായി ജയില്‍ സൂപ്രണ്ട് നാളെ കോടതിയില്‍ ഹാജരാകണം.
വാളയാര്‍ കേസില്‍ പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് കഴിഞ്ഞ ആറിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍പ്രകാരമാണ് മൂന്നു പ്രതികളും പാലക്കാട് പോക്സോ കോടതിയില്‍ ഹാജരായത്.
തുടരന്വേഷണത്തിനുള്ള അപേക്ഷ പ്രത്യേക അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഇതു സംബന്ധിച്ചുള്ള വാദവും 22ന് തുടങ്ങും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!


