പുറത്തു വന്നത് വാലും തലയുമില്ലാത്ത ചാറ്റ്, ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം; ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍

Top 5 News Today
Top 5 News Today
Last Updated :16 January 2026, 8:09 am IST
Edited by :jayakumarna

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കൂട്ടാളിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാനെതിരെ അതിജീവിത രംഗത്ത്. ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യ. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

1'വാലും തലയുമില്ലാത്ത ചാറ്റ്...'

Fenni Ninan, Rahul Mamkootathil

Fenni Ninan, Rahul Mamkootathil

2ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം

Iran Protest

Iran Protest

AP

3പിണറായിക്ക് ഇളവു നല്‍കുമോ?

Pinarayi Vijayan

Pinarayi Vijayan

ഫയൽ

4നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി

Kerala Congress leaders - Roshy Augustine, Jose K Mani

Kerala Congress leaders - Roshy Augustine, Jose K Mani

5ഷംനാസിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

Action Hero Biju 2 controversy

Action Hero Biju 2 controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now