
എത്താനായത് ആശുപത്രി കവാടം വരെ; യുവതി കാറിനുള്ളില്‍ പ്രസവിച്ചു
പുതുക്കാട് താലൂക്ക് ആശുപത്രി പരിസരത്താണ് സംഭവമുണ്ടായത്

യുവതി കാറിനുള്ളില്‍ പ്രസവിച്ചു പ്രതീകാത്മക ചിത്രം
Last Updated :30 October 2024, 8:55 pm IST
Edited by :Manju
തൃശൂർ: പുതുക്കാട് യുവതി കാറിനുള്ളിൽ പ്രസവിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രി പരിസരത്താണ് സംഭവമുണ്ടായത്. വരന്തരപ്പിള്ളി വടക്കുമുറി സ്വദേശിനിയാണ് കാറിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാറിൽ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ ആശുപത്രി കവാടത്തില്‍ എത്തിയപ്പോള്‍ യുവതിക്ക് വേദന കൂടി കാറില്‍ പ്രസവിക്കുകയായിരുന്നു. ഡോക്ടര്‍മാരും കാഷ്വാലിറ്റി ജീവനക്കാരും ഉടന്‍ യുവതിയെയും കുട്ടിയെയും ലേബര്‍ റൂമിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

