തിരുവനന്തപുരം പാറശ്ശാല സ്വദേശി മീനയാണ് മരിച്ചത്

(പ്രതീകാത്മക ചിത്രം)
Last Updated :20 January 2024, 8:43 am IST

News Now

തിരുവനന്തപുരം: ഭർത്താവിന്റെ വെട്ടേറ്റ് പരിക്കേറ്റ ഭാര്യ മരിച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശി മീനയാണ് മരിച്ചത്. ഇവരുടെ മുഖത്തും കഴുത്തിലും ഉൾപ്പെടെ വെട്ടേറ്റിരുന്നു. 

ഗുരതര പരിക്കുകളോടെ മീനയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ഷാജി പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates