
പ്രതിശ്രുതവരനൊപ്പം യാത്രചെയ്ത ബൈക്കിൽ കാറിടിച്ചു; യുവതി മരിച്ചു
ബൈക്ക് ഓടിച്ചിരുന്ന ആദർശ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു
അഞ്ജന
Last Updated :20 January 2024, 8:47 am IST
തിരുവനന്തപുരം: പ്രതിശ്രുതവരനൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. 23കാരിയായ വി ജെ അഞ്ജന ആണ് മരിച്ചത്. കാറിടിച്ചാണ് അപകടമുണ്ടായത്.
ശ്രീനാരായണപുരം തീപ്പുകൽ മുടിയൂർക്കോണത്തു വീട്ടിൽ ജയൻ-വിലാസിനി ദമ്പതികളുടെ മകളാണ് അഞ്ജന. പ്രതിശ്രുതവരൻ മഞ്ഞമല സ്വദേശി ആദർശ് ആണ് അഞ്ജനയ്ക്കൊപ്പം ഉണ്ടായിരുന്നത്. ബൈക്ക് ഓടിച്ചിരുന്ന ആദർശ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
കാർ ഡ്രൈവർ പുനലൂർ ആയിരനല്ലൂർ ചരുവിള പുത്തൻവീട് ഷെരീഫ് (45) അറസ്റ്റിലായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



