പൊറോട്ട കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന; യുവാവ് അറസ്റ്റില്‍

പൊറോട്ട നിര്‍മ്മിച്ച് വില്‍ക്കലായിരുന്നു പ്രതിയുടെ ജോലി

MDMA Arrest
MDMA Arrest
Last Updated :15 October 2025, 9:02 am IST
Edited by :jayakumarna

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നിന്നും  എംഡിഎംഎ പിടികൂടി. ഫ്രാന്‍സിസ് റോഡ് സ്വദേശി കെ ടി അഫാം പിടിയിലായി.

പൊറോട്ട നിര്‍മ്മിച്ച് വില്‍ക്കലായിരുന്നു പ്രതിയുടെ ജോലി. പൊറോട്ട കച്ചവടത്തിന്റെ മറവിലായിരുന്നു എംഡിഎംഎ വില്‍പ്പനയെന്ന് പൊലീസ് പറയുന്നു.

News Now

Summary

MDMA seized from Kozhikode city.Youth arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates